obituary

അമ്പാട്ട് ഏ.ജെ. ജോസഫ് (അപ്പച്ചൻ) നിര്യാതനായി

കൊണ്ടൂർ : അമ്പാട്ട് ഏ.ജെ. ജോസഫ് (അപ്പച്ചൻ- 74 ) നിര്യാതനായി. ഭൗതികശരീരം ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരം 5 മണിക്ക് വസതിയിൽ കൊണ്ടുവരും.

മൃതസംസ്കാര ശുശ്രഷകൾ നാളെ (19.03.25 ) ഉച്ചകഴിഞ്ഞ് 2ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.

ഭാര്യ: തിടനാട് വാഴക്കാപാറയിൽ റോസമ്മ. മക്കൾ: ജിഷ, ജിനേഷ്, ജിനു, മരുമക്കൾ: ജയിംസ് വിക്ടർ പാറപ്പറമ്പിൽ (ഭരണങ്ങാനം), സ്റ്റിനി ജിനേഷ് തെങ്ങനാപറമ്പിൽ (ഒമാൻ), ജിൻസൺ വർഗീസ് കൈപ്രംപാടൻ (അങ്കമാലി)..

Leave a Reply

Your email address will not be published. Required fields are marked *