erattupetta

യൂത്ത് ഫ്രണ്ടും പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ ദിശാ ബോർഡുകൾ വൃത്തിയാക്കി

ഈരാറ്റുപേട്ട : ഗാന്ധിജയന്തി അനുബന്ധിച്ച് മാലിന്യമുക്ത നവ കേരള പദ്ധതിയുടെ ഭാഗമായി യൂത്ത് ഫ്രണ്ട് എം പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലുള്ള ദിശാ ബോർഡുകൾ വൃത്തിയാക്കി.

യൂത്ത് ഫ്രണ്ട് എം പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. അബേഷ് അലോഷ്യസിന്റെ നേതൃത്വത്തിൽ ജെവൽ സെബാസ്റ്റ്യൻ, സോജൻ ആലക്കുളം, ജോ ജോസഫ്, അലൻ വാണിയപുര,ഹലീൽ മുഹമ്മദ്‌, ജെഫിൻ പ്ലാപള്ളി, ജെയ്സൺ ജോസഫ്, ജോർജ്‌ കുട്ടി, അലൻ ജോൺസൻ,ഇബിനു ഹജീഷ്, അൻസിഫ് വി ഹാരിസ്, സഫീദ്. തുടങ്ങിയവർ ശുചീകരണ യജ്ഞത്തിൽ പങ്കുകാരായി.

Leave a Reply

Your email address will not be published. Required fields are marked *