obituary പറത്താനം മേക്കരയിൽ നടരാജൻ നിര്യാതനായി Posted on July 27, 2024July 27, 2024 Author editorComment(0) 543 Views മുണ്ടക്കയം: പറത്താനം മേക്കരയിൽ നടരാജൻ (78) നിര്യാതനായി. മൃതസംസ്കാരം നാളെ (28/7/2024) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: പ്രമീള ,ബിജു ,ബിനു, അജിത്ത്. മരുമക്കൾ: സാബു ഷാസ് ,രജനി ,സീമ ,ബിന്ദു. Share on Facebook Tweet on twitter Share on google+ Pin to pinterest