ഉഴവൂർ ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ ജനകീയസൂത്രണ പദ്ധതി 2025/26 ഗ്രാഫ്റ്റ് തക്കാളി തൈകളുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് ശ്രീ തങ്കച്ചൻ കെ എം നിർവഹിച്ചു.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം രാമചന്ദ്രൻ പി എൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുരേഷ് വി റ്റി, സിറിയക് കല്ലട, ബിനു ജോസ് എന്നിവർ പ്രസംഗിച്ചു. കൃഷി അസിസ്റ്റന്റ് മാരായ അനൂപ് കെ കരുണാകരൻ, ഷൈജു വർഗീസ് എന്നിവർ സംബന്ധിച്ചു.