പൂഞ്ഞാർ : വെട്ടുകല്ലേൽ ഏലിക്കുട്ടി തോമസ് (90 )നിര്യാതയായി. പരേത തീക്കോയി തട്ടാംപറമ്പിൽ കുടുംബാംഗം. സംസ്കാരം നാളെ (ബുധനാഴ്ച) രാവിലെ 8 മണിക്ക് വീട്ടിൽ ആരംഭിച്ച് പെരിങ്ങുളം തിരുഹൃദയ ദേവാലയത്തിൽ.
കാഞ്ഞിരപ്പള്ളി : പതിപ്പള്ളി ജോസഫ് മാത്യു (റിട്ട. ടീച്ചര്‍ -കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക് ഹയർ സെക്കൻ്റെറി സ്കൂൾ) ൻ്റെ ഭാര്യാ ജിജി തോമസ്-59 (റിട്ട. പ്രിന്‍സിപ്പല്‍ – കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ എച്ച്. എസ്.എസ്. സെൻ്റ് ഫിലോമീനാസ് എച്ച്. എസ്. എസ്. ഉപ്പുതറ ‘& സെൻ്റ് ജോസഫ് എച്ച് എസ് എസ് പെരുവന്താനം) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ ഇന്ന് (31-05-2025, ശനി) ഉച്ചകഴിഞ്ഞ് 1.30 ന് വീട്ടില്‍ ആരംഭിച്ച് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രല്‍ പള്ളിയിൽ. പരേത Read More…
നടയ്ക്കൽ : ഊന്നുകല്ലേൽ ദേവസ്യ തൊമ്മൻ (74 ) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (09-05-2025) ഉച്ചകഴിഞ്ഞ് 2.00 ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.