പൊതുസമൂഹത്തിന് ഏറെ ഭീഷണി ഉയര്‍ത്തുന്ന അപകടകരമായ ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസുകള്‍ക്കായി കെ.സി.ബി.സി.യുടെ ടെമ്പറന്‍സ് കമ്മീഷനുമായി ബന്ധപ്പെടാവുന്നതാണ്.
കാല്‍നൂറ്റാണ്ടിലധികക്കാലമായി കേരളത്തിലുടനീളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖേനയും മറ്റ് കൂട്ടായ്മകള്‍ മുഖേനയും ലഹരിവിരുദ്ധ പരപാടികളും ബോധവല്‍ക്കരണ ക്ലാസുകളും സമിതി ചെയ്തുവരുന്നുണ്ട്.
പോലീസ്-എക്‌സൈസ്-ഫോറസ്റ്റ്-റവന്യു വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സമുദായ സംഘടനകള്‍ക്കും റിസോഴ്‌സ് പേഴ്‌സണെ ലഭിക്കാന്‍ മുന്‍കൂട്ടി അറിയിക്കേണ്ട നമ്പര്‍: 8921095159, 9446084464.
