Accident

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട ആറാം മൈൽ വച്ച് ബസും ബൈക്കും കൂട്ടിയിടിച്ച് തിരുവനന്തപുരം സ്വദേശി ഗോപി കൃഷ്ണ ( 26 ) കൊല്ലം സ്വദേശി നിഖിത ( 26 ) എന്നിവർക്ക് പരുക്കേറ്റു. ഉച്ചയ്ക്കായിരുന്നു അപകടം.

കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു രാമപുരം സ്വദേശി സാബു ജോസഫിന് ( 50 ) പരുക്കേറ്റു. ഇന്നലെ ഐങ്കൊമ്പ് ഭാഗത്ത് വച്ചായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *