politics

പിസി ജോർജിന്റെ വാഹന പര്യടനം വൻ ആവേശത്തിലേക്ക്

തിടനാട് : NDA സ്ഥാനാർഥി പിസി ജോർജിന്റെ വാഹന പര്യടനം തിടനാട് പഞ്ചായത്തിൽ നടന്നു. രാവിലെ മൂന്നാം തോടിൽ നിന്നും ആരംഭിച്ച പര്യടന പരിപാടി ബിജെപി ദേശീയ സമിതി അംഗം ജെ.പ്രമീളാ ദേവി ഉദ്‌ഘാടനം ചെയ്തു. തുടർന്ന് പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ നടന്ന പര്യടനം വലിയ ആവേശമായിരുന്നു. ഓരോ സ്വീകരണ പോയിന്റുകളിലും പുഷ്പ വൃഷ്ടി യോടെ അമ്മമാരും,കൊച്ചു കുട്ടികളും സ്വീകരിച്ചു. ഏകദേശം എട്ട് മണിയോടെ പര്യടനം പിണ്ണാക്കനാട് ടൗണിൽ സമാപിച്ചു. പര്യടന പരിപാടികൾക്ക് Read More…

politics

സെബാസ്റ്റ്യൻ.എം.ജെ. പൂഞ്ഞാർ, തിടനാട് പഞ്ചായത്തുകളിൽ പര്യടനം നടത്തി

ഈരാറ്റുപേട്ട: നമ്മുടെ നാടിന്റെ പ്രധാന കൃഷിയായ റബർ വിലയിടിവ് മൂലം കഷ്ടതയനുഭവിക്കുന്ന കർഷകർക്ക് യു.ഡി.എഫ്.ആശ്വാസ നടപടികൾ പ്രഖ്യാപിച്ചു. അധികാരത്തിലേറിയാൽ ഉമ്മൻ ചാണ്ടി സർക്കാർ നൽകിവന്നതും, പിന്നീട് ഇടതു സർക്കാർ അട്ടിമറിച്ചതുമായ താങ്ങുവില 250 ആദ്യ പടിയായി നൽകും തുടർന്ന് അതിന് വർദ്ധനവ് ഉണ്ടാകുമെന്നും സ്ഥാനാർഥി സെബാസ്റ്റ്യൻ എം.ജെ. പ്രഖ്യാപിച്ചു. മണ്ഡലത്തിൽ മൂവായിരം കോടിയുടെ വികസനം നടത്തിയെന്ന് ഫ്ളക്സ് ബോർഡ് വെക്കുന്നവർ അത് എവിടെയാണ് എന്ന് കൂടി ചൂണ്ടികാണിച്ചാൽ കൊള്ളമെന്നും അദ്ദേഹം പറഞ്ഞു. വിവിധ സ്വീകരണങ്ങളിലായി യു.ഡി.എഫ്. നേതാക്കളായ Read More…

general

ഇരുമാപ്രമറ്റം എംഡി സി.എം.എസ് ഹൈസ്കൂളിൽ പ്ലാറ്റിനം ജൂബിലി സുവനീർ പ്രകാശനവും സി എസ് ഐ ഡെപ്യൂട്ടി മോഡറേറ്റർ റൈറ്റ്.റവ.വി.എസ് ഫ്രാൻസിസിന് സ്വീകരണവും നടന്നു

ഇരുമാപ്രമറ്റം: എം.ഡി സി.എം.എസ് ഹൈസ്കൂളിൽ പ്ലാറ്റിനം ജൂബിലി സുവനീർ പ്രകാശനവും വിതരണവും അനുബന്ധ പരിപാടികളും നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. സ്കൂൾ ലോക്കൽ മാനേജർ റവ. മാക്‌സിൻ ജോൺ അധ്യക്ഷ പ്രസംഗം നടത്തി. സി.എസ്.ഐ ഡെപ്യൂട്ടി മോഡറേറ്ററും ഈസ്റ്റ് കേരള ഡയോസിസ് ബിഷപ്പ് റൈറ്റ്.റവ. വി.എസ് ഫ്രാൻസിസ് സുവനീർ പ്രകാശനം നിർവഹിച്ചു. ചീഫ് എഡിറ്റർ മനോജ് ടി. ബെഞ്ചമിൻ സുവനീർ അവതരണം നിർവഹിച്ചു. ആദരിക്കൽ ചടങ്ങിനോടനുബന്ധിച്ച് Read More…

politics

സ്ഥാപനങ്ങളിലൂടെയും ആരാധനാലയങ്ങളിലൂടെയും ജോസ് കെ മാണിയുടെ ഓട്ടപ്രദക്ഷിണം

പാലാ : മണ്ഡലംതല പര്യടന പരിപാടികൾ പൂർത്തീകരിച്ചതിനു ശേഷം നിയോജകമണ്ഡലത്തിലെ സ്ഥാപനങ്ങളിലൂടെയും ആരാധനാലയങ്ങളിലൂടെയും വോട്ട് അഭ്യർത്ഥിച്ച് വോട്ടപ്രദക്ഷിണം നടത്തുകയായിരുന്നു എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി. വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവത്തോടനുബന്ധിച്ച് ജീവിത എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തിയപ്പോൾ ഏറെനേരം ഭക്തജനങ്ങൾക്കൊപ്പം ക്ഷേത്രാങ്കണത്തിൽ ചിലവഴിച്ചു.രാവിലെ രാമപുരം, പ്രവിത്താനം മേഖലകളിലെ സ്ഥാപനങ്ങളിലും സ്വാശ്രയ സംഘങ്ങളിലുമെത്തി ജീവനക്കാരോട് വോട്ട് അഭ്യർത്ഥിച്ചു. അവിടെയുള്ള രണ്ട് കുടുംബ സംഗമങ്ങളിൽ പങ്കെടുത്തു.കടനാട് ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മഹാപ്രസാദമൂട്ട് ചടങ്ങിലും സംബന്ധിച്ചു. കൊടുംമ്പിടിയിലെ സന്ധ്യ ഡെവലപ്മെന്റ് സൊസൈറ്റിയുടെ വിസിബ് Read More…