general

സര്‍ക്കാര്‍ വരുമാനത്തിന് മറ്റ് മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം, പൊതുസമൂഹത്തിന് സര്‍ക്കാരിന്റെ മദ്യനയം വലിയ ഭീഷണി: ബസേലിയോസ് മാര്‍തോമാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ

മദ്യവരുമാനം ഉപേക്ഷിച്ച് സര്‍ക്കാര്‍ വരുമാനത്തിന് മറ്റ് മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണമെന്ന് ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍തോമാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ. സംസ്ഥാന സര്‍ക്കാരിന്റെ ധൃതിപിടിച്ചുള്ള ജനവിരുദ്ധ മദ്യനയത്തിനെതിരെ കൂടിയാലോചനകള്‍ നടത്താന്‍ കോട്ടയം ദേവലോകം അരമനയില്‍ കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്റെ വൈദികരും സംസ്ഥാന ഭാരവാഹികളും കതോലിക്കാ ബാവയെ സന്ദര്‍ശിച്ച യോഗത്തിലാണ് ബാവ ഇങ്ങനെ പ്രതികരിച്ചത്. പൊതുസമൂഹത്തിന് സര്‍ക്കാരിന്റെ മദ്യനയം വലിയ ഭീഷണിയാണ്. ക്രൈസ്തവര്‍ മാത്രമല്ല എല്ലാ മതങ്ങളും ഇതിനെതിരെ ശബ്ദമുയര്‍ത്തണം. മദ്യം സുലഭമായി ലഭിക്കുമ്പോള്‍ അക്രമവും Read More…

teekoy

തീക്കോയി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മാണത്തിന് തുടക്കം

തീക്കോയി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി ശ്രീ. കെ. രാജൻ ഓൺലൈൻ ആയി നിർവഹിച്ചു. അഡ്വ. സെബാസ്റ്റ്യൻ കുളുത്തങ്കൽ എംഎൽഎ അധ്യക്ഷൻ ആയിരുന്നു. പാലാ RDO ശ്രീമതി സുശീല ആർ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് അംബിക എം എസ്, ബ്ലോക്ക് മെമ്പർ മോഹനൻ കുട്ടപ്പൻ, Cpi ജില്ലാ എക്സിക്യൂട്ടീവ് അംഗം എം ജി ശേഖരൻ, കേരള കോൺഗ്രസ്(M) തീക്കോയി മണ്ഡലം പ്രസിഡന്റ് പി എം സെബാസ്റ്റ്യൻ, സിപിഐ മണ്ഡലം കമ്മിറ്റി Read More…

kottayam

കോട്ടയം ഗവണ്‍മെന്റ് ദന്തല്‍ കോളജില്‍ ഇന്‍ട്രാ ഓറല്‍ സ്‌കാനര്‍ ഉദ്ഘാടനം ചെയ്തു

കോട്ടയം: ഗവണ്‍മെന്റ് ദന്തല്‍ കോളേജിലെ ഓര്‍ത്തോഡോണ്ടിക്സ് വിഭാഗത്തിന് അനുവദിച്ച ഇന്‍ട്രാ ഓറല്‍ സ്‌കാനറിന്റഫെ പ്രവര്‍ത്തനോദ്ഘാടനം ഫ്രാന്‍സിസ് ജോര്‍ജ് എംപി നിര്‍വ്വഹിച്ചു. എം.പി യുടെ 2025-26 വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച തുകയുപയോഗിച്ചാണ് സ്‌കാനര്‍ വാങ്ങിയത്. ആറു ലക്ഷം രൂപ വിലയുള്ള ഇന്‍ട്രാ ഓറല്‍ സ്‌കാനര്‍ ഡിജിറ്റല്‍ ഡെന്റിസ്ട്രിയിലേക്കുള്ള ദന്തല്‍ കോളേജിന്റെ മാറ്റത്തിന് സഹായകമാകും. ദന്ത ചികിത്സക്കായി പല്ലുകളുടെ അളവെടുക്കുന്ന പരമ്പരാഗത രീതിയില്‍ നിന്ന് മാറി ഡിജിറ്റല്‍ ഇംപ്രഷനിലേക്ക് മാറുന്നത് കൂടുതല്‍ രോഗീസൗഹൃദമായ ചികിത്സക്കും ഗവേഷണത്തിനും Read More…

pala

പാലായിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു; ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ പഞ്ചായത്തുകൾ തോറും വികസന സന്ദേശ സദസ്സുകൾക്ക് തുടക്കമായി

പാലാ: തെരഞ്ഞെടുപ്പു പ്രാചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് പഞ്ചായത്തുകൾ തോറും ജോസ്.കെ.മാണിയുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് ആരംഭിച്ചിരികുന്ന “വികസന സന്ദേശ സദസ് കരൂർ പഞ്ചായത്തിൽ ബഹുജന പങ്കാളിത്വത്തോടെ തുടക്കം കുറിച്ചു. പേണ്ടാനം വയലിൽ നടന്ന സമ്മേളനം സി.പി.ഐ നേതാവ് പി.സന്തോഷ് കുമാർ എം.പി.ഉദ്ഘാടനം ചെയ്തു. മറ്റു നിയോജക മണ്ഡലങ്ങൾ എല്ലാം വികസനത്തിൽ മുന്നേറിയപ്പോൾ പാലാമുഖം തിരിഞ്ഞു നിൽക്കുന്നതാണ് ജനങ്ങൾ കണ്ടത്.പാലായുടെ പ്രതാപം തിരികെ കൊണ്ടുവരാൻ ജനങ്ങൾ തയ്യാറെടുക്കു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ട്രിപ്പിൾ ഐ.ടി കരൂരിൽ കൊണ്ടുവന്ന് Read More…

general

സൗത്ത് സോൺ കിഡ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂൾ ജേതാക്കളായി

വെള്ളികുളം: കേരള സ്റ്റേറ്റ് അത് ലറ്റിക് അസോസിയേഷന്റെ ഒന്നാമത് സൗത്ത് സോൺ കിഡ്സ് ചാമ്പ്യൻഷിപ്പിൽ വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂൾ ജേതാക്കളായി. പാലാ അൽഫോൻസാ കോളേജിൽ വെച്ച് നടന്ന ചാമ്പ്യൻഷിപ്പിൽ വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്പോർട്സ് അക്കാദമിയിലെ കുട്ടികൾ മികച്ചവിജയമാണ് കരസ്ഥമാക്കിയത്. സെൻ്റ് ആൻ്റണീസ് സ്പോർട്സ് അക്കാദമിയിലെ പരിശീലകരായ ബിജു ജേക്കബിൻ്റെയും ജിൻസി തോമസിന്റെയും ചിട്ടയായ പരിശീലനമാണ് കുട്ടികൾക്ക് ഉയർന്ന നേട്ടം കരസ്ഥമാക്കാൻ സാധിച്ചത്. മത്സരത്തിൽ വിജയികളായവരെ സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം, ഹെഡ്മാസ്റ്റർ സോജൻ ജോർജ് Read More…

erattupetta

വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര 24 ന് ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: പിണറായി സർക്കാരിന്റെ ദുർഭരണത്തിൽ നിന്നും കേരളത്തെ മോചിപ്പിക്കുന്നതിനും, വികസനത്തിന്റെയും, പ്രതീക്ഷകളുടെയും പുതുയുഗം സൃഷ്ട്ടിക്കുന്നതിനുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര ഫെബ്രുവരി 24 ചൊവ്വാഴ്ച്ച രാവിലെ 10.30 ന് ഈരാറ്റുപേട്ടയിൽ എത്തിച്ചേരുമെന്ന് യു ഡി എഫ് പൂഞ്ഞാർ നിയോജക മണ്ഡലം ഭാരവാഹികൾ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. പൂഞ്ഞാർ യു ഡി എഫ് നേതാക്കളായ മജു പുളിക്കൻ, അഡ്വ ജോമോൻ ഐക്കര, റാസി ചെറിയവല്ലം അഡ്വ വി എ മുഹമ്മദ്‌ ഇല്ല്യാസ്, സാബു Read More…

poonjar

പൂഞ്ഞാർ മങ്കൊമ്പുംകാവ് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ടാദിന മഹോത്സവം; 24മുതൽ 28 വരെ

പൂഞ്ഞാർ മങ്കൊമ്പുംകാവ് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ടാദിന മഹോത്സവം 24മുതൽ 28 വരെ തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 24 ന് രാവിലെ 6 മുതൽ വിശേഷാൽ പൂജകൾ വൈകിട്ട് 6.30 ന് ദീപാരാധന 7 ന് തിരുവരങ്ങ് ഉദ്ഘാടനവും തോട് സംരക്ഷണ ഭിത്തി സമർപ്പണവും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിക്കും. 8 ന് മെഗാ തിരുവാതിര 8.30 ന് നാമജപലഹരി രാത്രി 10 മുതൽ കീഴക്കാവിൽ വലിയ ഗുരുതി. 25 ന് രാവിലെ 9.30 Read More…

pala

പൂവരണി ക്ഷേത്രം – പി.എച്ച്.സി റോഡിന് ശാപമോക്ഷം: ജോസ്.കെ.മാണിക്ക് നന്ദി പറഞ്ഞ് നാട്ടുകാർ

മീനച്ചിൽ: മീനച്ചിൽ ഗ്രാമ പഞ്ചായത്തിലെ പൂവരണി ക്ഷേത്രം – പി.എച്ച്.സി റോഡിൻ്റെ ശനി ദിശ പടേ മാറി. 2.30 കി.മീ റോഡ് ടാർ ചെയ്ത് നവീകരിച്ച് നാടിന് സമർപ്പിച്ചു. അവസാന ഘട്ട നിർമ്മാണ പ്രവർത്തനവും പൂർത്തിയായ റോഡിലൂടെ എത്തിയ ജോസ്.കെ.മാണിക്ക് നാട്ടുകാർ വൻ സ്വീകരണം നൽകി. കേന്ദ്ര പദ്ധതിയായ പി.എം.ജി.എസ്.വൈ യിൽ ജോസ്.കെ.മാണി എം.പിയുടെ ശുപാർശ പ്രകാരം ഉൾപ്പെടുത്തി ആരംഭിച്ച റോഡ് നിർമ്മാണം പാതിവഴിയിൽ മുടങ്ങിയിരുന്നു. പണി ഉപേക്ഷിച്ച കോൺട്രാക്ടറെ നീക്കം ചെയ്ത് സർക്കാർ പുതിയ ഭരണാനുമതി Read More…

Accident

വിവിധ അപകടങ്ങളിൽ 5 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് കടുത്തുരുത്തി സ്വദേശി സി.കെ.ജോജോയ്ക്ക്( 64) പരുക്കേറ്റു. ഉച്ചയ്ക്ക് വാലാച്ചിറ ഭാ​ഗത്തായിരുന്നു അപകടം. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പോലീസ് ഉദ്യോ​ഗസ്ഥൻ കെ.ആർ.പ്രശാന്ത് കുമാറിന് പരുക്കേറ്റു. രാവിലെ മുത്തോലി ഭാ​ഗത്ത് വച്ചായിരുന്നു അപകടം. എരുമേലി ഭാ​ഗത്ത് വച്ച് ഓട്ടോയും കാറും കൂട്ടിയിടിച്ച് കാഞ്ഞിരപ്പള്ളി സ്വദേശി അൽത്താഫ് അഷ്റഫിന് ( 24) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. സ്കൂട്ടർ നിയന്ത്രണം വിട്ട് Read More…

aruvithura

സംസ്ഥാനത്തെ മികച്ച കായിക പരിശീലകനുള്ള പരമോന്നത പുരസ്കാരമായ ജി വി രാജ അവാർഡ് അരുവിത്തുറ കോളേജ് വോളിബോൾ കോച്ച് ജേക്കബ് ജോസഫിന്

അരുവിത്തുറ :സംസ്ഥാന സർക്കാരും സ്പോർട്സ് കൗൺസിലും ഏർപ്പെടുത്തിയ 2024-25 വർഷത്തെ കേരളത്തിലെ മികച്ച പരിശീലകനുള്ള ജി വി രാജ അവാർഡിന് സ്പോർട്സ് കൗൺസിൽ പരിശീലകനും അരുവിത്തുറ സെന്റ് ജോർജ് കോളേജ് സ്പോർട്സ് അക്കാദമിയിലെ വോളിബോൾ കോച്ചുമായ ജേക്കബ് ജോസഫ് അർഹനായി. സംസ്ഥാന സർക്കാർ കായിക പരിശീലകർക്ക് നൽകുന്ന പരമോന്നത പുരസ്കാരമാണിത്. അരുവിത്തുറ സെന്റ് ജോർജ് കോളേജ് സ്പോർട്സ് അക്കാദമിയിലെ പരിശീലകനായി 2023 ലാണ് ജേക്കബ് ജോസഫിനെ സ്പോർട്സ് കൗൺസിൽ നിയമിക്കുന്നത്. 2009ൽ സ്പോർട്സ് കൗൺസിലിൽ വോളിബോൾ പരിശീലകനായി Read More…