pala

പാലാ അൽഫോൻസാ കോളേജിലെ മെഗാ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

പാലാ : പാലാ അൽഫോൻസാ കോളജ് എൻ എസ് എസ്, എൻ സി സി യൂണിറ്റുകളുടെ നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറത്തിൻ്റെയും ലയൺസ് ക്ലബ്ബിൻ്റെയും ഫെഡറൽ ബാങ്കിൻ്റെയും സഹകരണത്തോടെയാണ് മെഗാ രക്തദാന ക്യാമ്പ് നടത്തിയത്. അറുപതോളം പെൺകുട്ടികൾ ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തു . മരിയൻ മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്ക് ആണ് ക്യാമ്പ് നയിച്ചത്. മിക്ക വിദ്യാർത്ഥിനികളുടെയും ആദ്യ രക്തദാനമാണ് നടത്തിയത്. കോളേജ് ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ മിനിമോൾ മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന Read More…

poonjar

സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലതല യോഗവും, പാർട്ടി അംഗങ്ങളുടെ ഫണ്ട് ഏറ്റുവാങ്ങലും നടത്തി

പൂഞ്ഞാർ: സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലതല യോഗവും, പാർട്ടി അംഗങ്ങളുടെ ഫണ്ട് ഏറ്റുവാങ്ങലും നടത്തി. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം സ:അഡ്വക്കേറ്റ് കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് പി എസ് സുനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം എംജി ശേഖരൻ സ്വാഗതം പറഞ സിപിഐ ജില്ലാ സെക്രട്ടറി സ. അഡ്വക്കേറ്റ് വി കെ സന്തോഷ് കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ മോഹൻ ചേന്നംകുളം, ബാബു Read More…

uzhavoor

ഉഴവൂർ ലയൺസ് ക്ലബ്‌ വീൽചെയർ കൈമാറി

ഉഴവൂർ കെ ആർ നാരായണൻ ആശുപത്രിയിലെ രോഗികളുടെ ഉപയോഗത്തിന് ഉഴവൂർ ലയൻസ് ക്ലബ്‌ വീൽചെയർ കൈമാറി. ക്ലബ്‌ പ്രസിഡന്റ്‌ സ്റ്റീഫൻ പി യു വിൽ നിന്നും ഹോസ്പിറ്റൽ സുപ്രണ്ട് ഡോ സിതാര വീൽചെയർ ഏറ്റുവാങ്ങി. വീൽചെയർ സ്പോൺസർ ചെയ്ത ടോമി ലുക്കോസ് വലിയവീട്ടിൽ, വാർഡ് മെമ്പറും ക്ലബ്‌ അംഗവുമായ തങ്കച്ചൻ കെ എം, ഭാരവാഹികളായ ജോസ് ടി എൽ, പി എ ജോൺസൻ, രാജു ലുക്കോസ്, ഹെഡ് നേഴ്സ് സി ഷീല, ഹോസ്പിറ്റൽ സ്റ്റാഫ്‌ എന്നിവർ പങ്കെടുത്തു.

pala

കെ.എം.മാണിക്യാൻസർ സെൻ്റെർ റേഡിയേഷൻ ബ്ലോക്കിന് തറക്കല്ലിട്ടു

പാലാ: രാജ്യത്ത് ആദ്യമായി ത്രിതല പഞ്ചായത്തുകളുടേയും ജനപ്രതിനിധിയുടേയും കൂട്ടായ്മയിലൂടെ വിഭാവനം ചെയ്ത് പ്രാദേശിക തലത്തിൽ ആരംഭിക്കുന്ന പ്രഥമ റേഡിയേഷൻ ഓങ്കാളജി ബ്ലോക്കിന് പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ ശില പാകി. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ജോസ്.കെ.മാണി എം.പിയാണ് ശിലാസ്ഥാപനം നടത്തിയത്. എം.പി ഫണ്ടിൽ നിന്നും അനുവദിച്ച 2.45 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. വർദ്ധിച്ചു വരുന്ന ക്യാൻസർ രോഗം കണ്ടെത്തി കാലേകൂട്ടി പ്രതിരോധിക്കുവാനും ചിലവേറിയ ചികിത്സകളിൽ നിന്നും രോഗികളുടെ മോചനവും ലക്ഷ്യമാക്കി Read More…

ramapuram

അൽസ്ഹൈമേഴ്‌സ് ദിനം ആചരിച്ചു

രാമപുരം മാർ ആഗസ്തിനോസ് കോളേജ് സോഷ്യൽ വർക്ക് വിഭാഗവും പാലാ ഡിമെൻഷ്യ കെയറും സംയുക്തമായി ലോക അൽസ്ഹൈമേഴ്‌സ് ദിനാചരണ ഭാഗമായി ഡിമെൻഷ്യ അവബോധന ക്‌ളാസും മെമ്മറി വോക്കും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. പാലാ ഡിമെൻഷ്യ കെയർ ജെനറൽ സെക്രട്ടറി പ്രൊഫ. രാജു ഡി കൃഷ്ണപുരം ക്‌ളാസ്സ് നയിച്ചു. തുടർന്ന് നടത്തിയ മെമ്മറി വോക്ക് റാലി പാലാ ഡി വൈ എസ് പി കെ. സദൻ ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് Read More…

bharananganam

ശ്രീകൃഷ്ണ വാദ്യ കലാപീഠം വാർഷിക പൊതുയോഗവും വാദ്യ പ്രജാപതി പുരസ്‌കാര സമർപ്പണവും സെപ്റ്റംബർ 21 ന്

ഭരണങ്ങാനം : ക്ഷേത്ര വാദ്യ കലാകാരന്മാരുടെ സംഘടനയായ ശ്രീകൃഷ്ണ വാദ്യ കലാപീഠത്തിന്റെ 9 ആം വാർഷിക പൊതുയോഗവും , പുരസ്‌കാര വിതരണവും 21 – 09 – 2025 ഞായറാഴ്ച ഉച്ചകഴിഞ്ഞു 2.30 ന് ഇടമറ്റം ഓശാന മൗണ്ടിൽ വച് നടക്കും. ശ്രീകൃഷ്ണ വാദ്യ കലാപീഠം പ്രസിഡന്റ് ശ്രീ വലവൂർ അരുൺ മാരാർ അധ്യക്ഷനാകുന്ന യോഗം ബഹു. MLA മാണി സി കാപ്പൻ ഉദ്‌ഘാടനം നിർവഹിക്കും. 7 മത് വാദ്യ പ്രജാപതി പുരസ്‌കാരം ശ്രീ. വെന്നിമല അനുവിന് Read More…

obituary

വർഗീസ് മത്തായി (അപ്പച്ചൻ) അന്തരിച്ചു

ഈരാറ്റുപേട്ട: നടയ്ക്കൽ ആനിയിളപ്പ് കുഴികാട്ടിൽ വർഗീസ് മത്തായി (അപ്പച്ചൻ-76) അന്തരിച്ചു. ഭൗതികശരീരം ഇന്ന് (17-09-2025) വൈകുന്നേരം 5 മണിക്ക് സ്വവസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 10ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: അതിരമ്പുഴ ഐക്കരകുഴി ത്രേസ്യാമ്മ വർഗീസ്. മക്കൾ: ജാൻസി, സനിറ്റ്, ബെനിറ്റ്. മരുമക്കൾ: അനു വർഗീസ് വെള്ളിസ്രാക്കൽ, ആശ സെബാസ്റ്റ്യൻ വടക്കേമുറിയിൽ, പരേതനായ കെ.എസ്.ബാലചന്ദ്രൻ.

pala

അരുണാപുരത്ത് നഗരസഭയുടെമിനി ആശുപത്രി തുറന്നു; ചികിത്സയും മരുന്നും ഇവിടെ സൗജന്യം

പാലാ: നഗരസഭയുടെ ചുമതലയിൽ രണ്ടാമത് ഹെൽത്ത് & വെൽനസ് സെൻ്റർ പാലാ കെ.എം.മാണി ബൈസിൽ അരുണാപുരത്ത് തുറന്നു. ഈ മേഖലയിലുള്ളവർക്ക് ഇനി ഡോക്ടറെ കാണുവാൻ നഗര തിരക്കിലേയ്ക്കും ആശുപത്രി ക്യൂവിലേയ്ക്കും പോകേണ്ടതില്ല. നാഷണൽ ഹെൽത്ത് മിഷൻ്റെ സഹകരണത്തോടെ നഗരസഭയിൽ അനുവദിച്ച രണ്ടാമത് ഹെൽത്ത് സെൻ്റ്റാണ് അരുണാപുരത്ത് ഇന്ന് പ്രവർത്തനമാരംഭിച്ചത്.പ്രഥമ ഹെൽത്ത് സെൻ്റർ നേരത്തെ മുണ്ടുപാലം പരമലക്കുന്നിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതോടെ അരുണാപുരം മേഖലയിൽ ഒരു പൊതു ജനാരോഗ്യകേന്ദ്രത്തിൻ്റെ സേവനം ലഭ്യമാവുകയാണ്. സ്ഥിരം ഡോക്ടറുടേയും നഴ്സിൻ്റെയും സേവനവും ഫാർമസി Read More…

general

ബൈബിൾ പകർത്തിയെഴുതി വെള്ളികുളംഇടവക ശ്രദ്ധേയമാകുന്നു

വെള്ളികുളം: പുതിയ നിയമം ബൈബിൾ പകർത്തി എഴുതി വെള്ളികുളം ഇടവക ശ്രദ്ധേയമാകുന്നു. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ പാലാ രൂപതയ്ക്ക് നൽകിയ സ്നേഹോപഹാരമാണ് പുതിയ നിയമം ബൈബിൾഎഴുതി തയ്യാറാക്കിയത്. കോവിഡ് കാലത്ത് ചുരുക്കം പേർ പുതിയ നിയമം എഴുതി തയ്യാറാക്കിയെങ്കിലും ഇടവകയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 18 പേർ പുതിയ നിയമം ബൈബിൾ പകർത്തി എഴുതി പൂർത്തിയാക്കിയത്.എഴുതി തയ്യാറാക്കിയ പുതിയ നിയമം ബൈബിൾ കെട്ടിലും മട്ടിലും അവതരണത്തിലും എഴുത്തിലുംഎല്ലാം പുതിയ നിയമ ബൈബിളിനെ വെല്ലുന്നതാണ്. ജീവിത തിരക്കിനിടയിൽ Read More…

ramapuram

അൽഷിമേഴ്സ് ദിനാചരണം

രാമപുരം: മാർ ആഗസ്തിനോസ് കോളേജ് സോഷ്യൽ വർക്ക് വിഭാഗവും പാലാ ഡിമെൻഷ്യ കെയറും സംയുക്തമായി ലോക അൽഷിമേഴ്സ് ദിനം ആചരിക്കുന്നു. 17 .09 2025 ബുധൻ 11 ന് നടക്കുന്ന ഡിമെൻഷ്യ അവബോധന പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിക്കും.അൽഷിമേഴ്സ് ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തുന്ന മെമ്മറി വോക്ക് പാലാ ഡി വൈ എസ് പി ശ്രീ കെ. സദൻ ഫ്ലാഗ് ഓഫ് ചെയ്യും. വിശ്വാസ് ഫുഡ് പ്രോഡക്റ്റ് മാനേജിങ് ഡയറക്ടർ ശ്രീ Read More…