obituary

ഇടയ്ക്കാട്ട് ഇ.ടി ചാക്കോ നിര്യാതനായി

കാഞ്ഞിരപ്പള്ളി :കൂവപ്പള്ളി കുളപ്പുറം ഇടയ്ക്കാട്ട് കുടുംബാംഗം ഇ .ടി . ചാക്കോ (95) അന്തരിച്ചു. സംസ്കാര ശുശ്രൂകൾ ഇന്ന് (ഞായർ) 2 പി.എം ന് സ്വഭവനത്തിൽ ആരംഭിച്ച് കൂവപ്പള്ളി സെൻ്റ് ജോസഫ് പള്ളിയിലെ കുടുംബ കല്ലറയിൽ . ഭാര്യ പരേതയായ ത്രേസ്യാമ്മ ചാക്കോ പാലൂർക്കാവ് തെക്കേടത്ത് കുടുംബാംഗമാണ്. മക്കൾ :ലീലാമ്മ മാത്യു,വത്സമ്മ ജോസഫ്, തോമസ് ജേക്കബ്ബ് (ജോയിച്ചൻ, സുപ്രിം ഹാർഡ്വെയർ,31 -ാം മൈൽ, മുണ്ടക്കയം) ലിസമ്മ തോമസ്, സണ്ണി ജേക്കബ്ബ് (എം. ഡി. സെൻ്റ് മേരീസ് റബേഴ്സ് Read More…

obituary

റവ.ഫാ മാതൃു ചന്ദ്രന്‍ കുന്നേല്‍ നിരൃാതനായി

പാലാ രൂപതയിലെ മുതിര്‍ന്ന വൈദികനും പെരിങ്ങുളം ഇടവകാംഗവും പാലാ സെന്റ്.തോമസ് കോളേജ് മുൻ വൈസ് പ്രിൻസിപ്പാളുമായിരുന്ന റവ.ഫാ മാതൃു ചന്ദ്രന്‍ കുന്നേല്‍ നിരൃാതനായി. അച്ചന്റെ ഭൗതികദേഹം ഓഗസ്റ്റ് 20 (ബുധനാഴ്‌ച) രാവിലെ 10 മണിക്ക് കല്ലേക്കുളത്തുള്ള ഭവനത്തിൽ എത്തിക്കുന്നതും മൃതസംസ്കാര ശുശ്രൂഷകൾ 3 PM വീട്ടിൽ ആരംഭിച്ച് പെരിങ്ങുളം തിരുഹൃദയ ദേവാലയത്തിൽ സംസ്കരിക്കുന്നതുമാണ്.

general

കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു

കരൂർ : ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കരൂർ പഞ്ചായത്തിലെ കരൂർ വാർഡിൽ വനിതാ തൊഴിൽ പരിശീലന കേന്ദ്രത്തിനായി നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. രാജീവ് നഗർ പട്ടികജാതി പട്ടികവർഗ്ഗ കോളനിയോട് അനുബന്ധിച്ച് പന്ത്രണ്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. കുടുംബശ്രീ സംരംഭങ്ങൾക്കും, പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവരുടെ ഉന്നമനത്തിനും ഉപകരിക്കുന്ന പദ്ധതികൾ ഇവിടെ ആരംഭിക്കാൻ കഴിയും. രണ്ട് നിലകളുള്ള കെട്ടിടത്തിൽ പഞ്ചായത്ത് Read More…

Accident

കോട്ടയത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മതിലില്‍ ഇടിച്ചു; മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം

കോട്ടയം: പാമ്പാടിയിൽ നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മൂന്ന് വയസുള്ള കുഞ്ഞ് മരിച്ചു. ദില്ലിയിൽ സ്ഥിരതാമസമാക്കിയ മല്ലപ്പള്ളി സ്വദേശികളായ ടിനു- മെറിൻ ദമ്പതികളുടെ മകൻ കീത്ത് തോമസാണ് മരിച്ചത്. മെറിന്റെ സഹോദരിയുടെ കുഞ്ഞിന്റെ മാമോദീസാ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെയാണ് അപകടമുണ്ടായത്. രണ്ട് കുട്ടികളടക്കം ഏഴ് പേരാണ് അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നത്. എങ്ങനെയാണ് വാഹനം നിയന്ത്രണം വിട്ടതെന്ന കാര്യത്തിൽ വ്യക്തതയില്ല. കുട്ടി സീറ്റിനടിയിലേക്ക് വീണുപോകുകയായിരുന്നുവെന്നാണ് വിവരം. കാറിലുണ്ടായിരുന്ന ടിനു, മെറിൻ, മാത്യു, ശോശാമ്മ, ലൈസമ്മ, കിയാൻ Read More…

general

ലൗ ജിഹാദ് ഒരു ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കണം: അഡ്വ. ഷോൺ ജോർജ്

കോതമംഗലത്തെ സോനയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ ലൗ ജിഹാദ് ഒരു ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കണമെന്ന് അഡ്വക്കേറ്റ് ഷോൺ ജോർജ് ആവശ്യപ്പെട്ടു. നിർബന്ധിത മതപരിവർത്തനത്തിന് പാനായിക്കുളത്ത് പൂട്ടിയിട്ട് പീഡിപ്പിച്ചു എന്നും പെൺകുട്ടിയുടെ മൊഴിയുണ്ടായിട്ടും പോലീസ് ഈ വിഷയത്തിൽ കേസെടുക്കാൻ നിയമമില്ല എന്നാണ് പറയുന്നത്. ലൗ ജിഹാദിന് എതിരെ കേസെടുക്കാൻ നിയമമില്ല എങ്കിൽ അതിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കുവാൻ കേരള നിയമസഭ നിയമം പാസാക്കണം എന്ന് അഡ്വക്കേറ്റ് ഷോൺ ജോർജ് ആവശ്യപ്പെട്ടു. ലൗ ജിഹാദ് പോലെയുള്ള സംഭവങ്ങൾക്ക് പിണറായി സർക്കാർ രാഷ്ട്രീയ പരിരക്ഷ Read More…

ramapuram

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടത്തി

രാമപുരം : “ജേർണി ഓഫ് ഇന്ത്യ; സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും” എന്ന വിഷയത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കുമായി മെഗാ ക്വിസ് മത്സരം നടത്തി. റവ ഫാ ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം നിർവ്വഹിച്ചു. സ്വാതന്ത്ര്യം നേടിത്തന്നവരെയും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും സമൂഹത്തിനു മനസ്സിലാക്കി കൊടുക്കുന്നതിന് ഇത്തരം ക്വിസ് പ്രോഗ്രാമുകൾ ഉപകരിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, ഐ Read More…

general

വെള്ളികുളം സ്കൂളിലെ വിദ്യാർഥികൾ പൊതിച്ചോർ – പാഥേയം വിതരണംനടത്തി

വെള്ളികുളം : വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിലെ വിദ്യാർത്ഥികൾ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതിച്ചോർ – പാഥേയം വിതരണം ചെയ്തു. സമൂഹത്തിൽ മാനസിക വെല്ലുവിളികൾ നേരിടുന്ന വാഗമൺ ഗുഡ് ന്യൂസ് ആശാഭവനിലെ അംഗങ്ങൾക്കാണ് പൊതിച്ചോർ നൽകിയത്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ ആരംഭിച്ച കാരുണ്യ സ്പർശനം പദ്ധതിയുടെ ഭാഗമായിട്ടാണ് പൊതിച്ചോർ വിതരണത്തിന് തുടക്കം കുറിച്ചത്. നിരാലംബരും ഉപേക്ഷിക്കപ്പെട്ടവരുമായ മാനസിക വെല്ലുവിളി നേരിടുന്ന മക്കൾക്ക് കൈത്താങ്ങായി വിദ്യാർത്ഥികൾ സമാഹരിച്ച പൊതിച്ചോർ വലിയ ഒരു കാരുണ്യ പ്രവർത്തനമാണെന്ന് ഗുഡ് ന്യൂസ് Read More…

kozhuvanal

കൊഴുവനാലിൻ്റെ പ്രിയ കർഷകന് മാതൃവിദ്യാലയത്തിൻ്റെ ആദരം

കൊഴുവനാൽ: കൊഴുവനാൽ SJNHSS പൂർവ്വ വിദ്യാർത്ഥിയും ജനപ്രിയ കർഷകനുമായ ജോബി മാനുവൽ ചൊള്ളം പുഴയെ മാതൃ വിദ്യാലയം ആദരിച്ചു. കർഷകദിനത്തിന് മുന്നോടിയായി നടത്തിയ ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സോണി തോമസ് ശ്രീ ജോബി മാനുവലിനെ പൊന്നാട അണിയിച്ചു. പാലമ്പ്ര അസംഷൻ ഹൈസ്കൂൾ അധ്യാപകൻ ശ്രീ നെൽസൺ മാത്യു ആശംസ പ്രസംഗം നടത്തി. അധ്യാപിക ദിവ്യ ട്രീസ ഷാജി സ്കൂൾ ലീഡർ ആര്യനന്ദന എ.കെ., തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടികൾക്ക് ബിബിൻ മാത്യു, മിനിമോൾ ജേക്കബ്ബ്, ലിറ്റി. കെ.സി, സിൽജി Read More…

pala

‘ശംഖൊലി 2025 ‘ സംഘടിപ്പിച്ചു

പാലാ : രാഷ്ട്രീയ സ്വയംസേവക സംഘം മീനച്ചിൽ,രാമപുരം,പൂഞ്ഞാർ ഖണ്ഡ് കളുടെ ആഭിമുഖ്യത്തിൽ അഖണ്ഡ ഭാരത ദിനം ‘ ശംഖൊലി 2025 ‘ വിദ്യാർത്ഥി സംഗമം കൊല്ലപ്പളി അന്തിനാട് ഗൗരി ശങ്കരം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പാലാ രൂപത DFC,KLM,കെയർ ഹോംസ് ഡയറക്ടർ ഫാദർ ജോർജ് നെല്ലിക്കുന്ന് ചെരുവ് പുരയിടം അധ്യക്ഷത വഹിച്ച വിദ്യാർത്ഥി സംഗമത്തിൽ മീനച്ചിൽ ഖണ്ഡ് പ്രചാർ പ്രമുഖ് മഹേഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു. ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന ഉപാധ്യക്ഷൻ ജിഗി മാഷ് മുഖ്യ പ്രഭാഷണം Read More…

pala

മുരിക്കന്‍ പിതാവിനെ ചുറ്റിപ്പറ്റിയുള്ള വിവാദത്തില്‍ പ്രതികരിച്ച് പാലാ രൂപത

പാലാ: മാര്‍ ജേക്കബ്ബ് മുരിക്കന്‍ പിതാവിനെ ചുറ്റിപ്പറ്റിയുള്ള വിവാദത്തില്‍ പ്രതികരണവുമായി പാലാ രൂപത. രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടിയിലും ഭരണങ്ങാനം പള്ളിയിലെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ തിരുക്കര്‍മ്മങ്ങളിലും മുരിക്കന്‍ പിതാവ് എന്തുകൊണ്ട് പങ്കെടുത്തില്ലെന്നുള്ള വിശദീകരണമാണ് രൂപത പുറത്തുവിട്ടത്. തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് രൂപതയുടെ പ്രതികരണം. രൂപതാ ചാന്‍സലര്‍ ഫാ. ജോസഫ് കുറ്റിയാങ്കലാണ് ഔദ്യോഗികമായിട്ടുള്ള അറിയിപ്പ് രൂപതയുടെ ഒഫീഷ്യല്‍ സമൂഹമാധ്യമ പേജില്‍ പ്രസിദ്ധീകരിച്ചത്. വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ: പ്ലാറ്റിനം ജൂബിലി: രൂപതയുടെ അറിയിപ്പ് പാലാ രൂപതയുടെ Read More…