Accident

വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്

പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാമപുരത്ത് വച്ച് പിക് അപ് ഇടിച്ചു ബൈക്ക് യാത്രക്കാരനായ പാലക്കാട് സ്വദേശി രമേശ് സ്വാമാനാഥന് ( 31 ) ഗുരുതര പരുക്കേറ്റു. ജെ സി ബി ഡ്രൈവറായിരുന്നു. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുമ്പോൾ രാത്രി 9 മണിയോടെയാണ് അപകടം.

ഭരണങ്ങാനത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ചു അമ്പാറ സ്വദേശി നോഹ സാബു വിന് (23) പരുക്കേറ്റു. ഇന്ന് രാത്രി 9.30 യോടെയാണ് അപകടം.

Leave a Reply

Your email address will not be published. Required fields are marked *