പ്ലാശനാൽ സെന്റ് ആന്റണീസ് H.S.S.ൽ വെച്ച് മെൻ്റൽ ഹെൽത്ത്, ഫസ്റ്റ് എയ്ഡ് എന്നീ വിഷയങ്ങളിൽ പാലാ സെന്ററിന്റെയും മാർ സ്ലീവാ മെഡിസിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സെമിനാർ പ്ലശനാൽ പള്ളി വികാരി റവ. ഫാ. മാത്യു പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഓഫ് പാലാ സെന്ററിന്റെ പ്രസിഡന്റായ Ln. Dr. V.A. Jose അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. സിബിച്ചൻ ജോസഫ് വിശിഷ്ട അതിഥി ആയി പങ്കെടുത്തു.Ln. സിബി പ്ലന്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. Ln. Read More…
പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ‘മികവുത്സവം-2025 ‘ സംഘടിപ്പിച്ചു. കഴിഞ്ഞ ഒരു വർഷക്കാലം ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ റോബോട്ടിക്സ്, ആനിമേഷൻ, പ്രോഗ്രാമിംഗ് തുടങ്ങിയ മേഖലകളിൽ പരിശീലനം നേടി തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനവും,റോബോട്ടിക് ശില്പശാലയും, സൈബർ സെക്യൂരിറ്റി പോസ്റ്റർ പ്രദർശനവും മികവുത്സവത്തിന്റെ ഭാഗമായി നടന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ‘മികവുത്സവം 2025’ ഉദ്ഘാടനം ചെയ്തു. ഈ അധ്യയന വർഷത്തിൽ ഓൾ കേരള ക്വിസ് Read More…
പ്ലാശനാൽ സെന്റ് ആന്റണീസ് H.S.S.ൽ വെച്ച് മെൻ്റൽ ഹെൽത്ത്, ഫസ്റ്റ് എയ്ഡ് എന്നീ വിഷയങ്ങളിൽ പാലാ സെന്ററിന്റെയും മാർ സ്ലീവാ മെഡിസിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സെമിനാർ പ്ലശനാൽ പള്ളി വികാരി റവ. ഫാ. മാത്യു പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഓഫ് പാലാ സെന്ററിന്റെ പ്രസിഡന്റായ Ln. Dr. V.A. Jose അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. സിബിച്ചൻ ജോസഫ് വിശിഷ്ട അതിഥി ആയി പങ്കെടുത്തു.Ln. സിബി പ്ലന്തോട്ടം മുഖ്യ പ്രഭാഷണം നടത്തി.Ln. അനിൽ Read More…