kottayam

വി.എസ്.അച്യുതാനന്ദന്റെ നിര്യാണത്തിൽ ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലി അനുശോച്ചു

കോട്ടയം: സി.പി.എം ന്റെ സ്ഥാപക നേതാവും , മുന്നണി പോരാളിയും എൽ.ഡി. എഫ് നേതാവും, മുൻ മുഖ്യമന്ത്രിയും മായ വി.എസ്.അച്യുതാനന്ദന്റെ നിര്യാണത്തിൽ ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റും, ജനാധിപത്യകേരളാ കോൺഗ്രസ്‌ നേതാവുംമായ സന്തോഷ് കുഴിവേലി അഗാധമായ ദു:ഖവും,അനുശോചനവും രേഖപെടുത്തി.

വിഎസ്ന്റെ വിയോഗം ഇടതു പക്ഷ ജനാധിപത്യ മുന്നണിക്ക് തീരാനഷ്ടമാണന്ന് അനുശോചന സന്ദേശത്തിൽ സന്തോഷ് കുഴിവേലി അനുസ്മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *