കോട്ടയം : കോട്ടയം വിമലഗിരി കത്തീഡ്രലിൽ വിമലഗിരി മാതാവിന്റ തിരുനാൾ ആലോചനാ യോഗം സഹായ മെത്രാൻ ഡോ:ജസ്റ്റിൻ മടത്തി പറമ്പിലിന്റ നേതൃത്വത്തിൽ നടന്നു.
മോൺസിഞ്ഞോർ സെബാസ്റ്റ്യൻ പൂവത്തുങ്കൽ, ഫാദർ അജി ജോസഫ്, രൂപത അല്മായ ഭാരവാഹികൾ, ബഹു: സിസ്റ്റഴ്സ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു, കൺവീനറായി ജെറീഷ് ജോൺ, സെക്രട്ടറിയായി കിരൺ എന്നിവരെ തിരഞ്ഞെടുത്തു.