വെള്ളികുളം: വെള്ളികുളം പള്ളിയുടെ മാതാവിന്റെ ഗ്രോട്ടോയിൽ മെയ്മാസ വണക്കം സമാപനം നാളെ (ശനിയാഴ്ച ) നടത്തപ്പെടുന്നു. 4.00 pm ന് ആഘോഷമായ വിശുദ്ധ കുർബാന,ജപമാല പ്രദിക്ഷണം, വണക്കമാസ പ്രാർത്ഥന, നേർച്ച പായസം വിതരണം.
വികാരി ഫാ. സ്കറിയ വേകത്താനം, ചാക്കോച്ചൻ കാലാപറമ്പിൽ, ജയ്സൺ വാഴയിൽ, ബിനോയി ഇലവുങ്കൽ, അമൽ ഇഞ്ചയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.