obituary

വില്ലന്താനത്ത് വി. എസ്. മാത്യു (മാത്യുച്ചൻ) നിര്യാതനായി

തീക്കോയി :വില്ലന്താനത്ത് വി. എസ്. മാത്യു (മാത്യുച്ചൻ-68) അന്തരിച്ചു. സംസ്കാരം (28-05-2025)10 ന് ഭവനത്തിൽ ആരംഭിച്ച് തീക്കോയി സെന്റ് മേരീസ് ഫോറോനാ പള്ളിയിൽ സെമിതേരിയിൽ. ഭാര്യ : ജാൻസി മാത്യു ഇടുക്കി പൊട്ടൻകാട് തെക്കേമുറിയിൽ കുടുംബാംഗം.

മക്കൾ : നീനു മെറിൻ മാത്യു, സിസ്റ്റർ അഞ്ചു എലിസബത്ത് മാത്യു, ആൽബിൻ സ്കറിയ മാത്യു, അൽഫോൻസ് മാത്യു, മരുമകൻ: ജോബിൻ സക്കറിയ. മൃതദേഹം നാളെ (27ന്) 4.30 ന് വീട്ടിലെത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *