obituary

വി.കെ പരിക്കുട്ടി നിര്യാതനായി

ഈരാറ്റുപേട്ട: തെക്കേക്കര ജീലാനി മസ്ജിദ് ഭാഗം വെളുത്തേരുവീട്ടിൽ വി.കെ. പരിക്കുട്ടി (79) നിര്യാതനായി. ഖബറടക്കം ചൊവാഴ്ച ഉച്ചക്ക് 1 ന് തെക്കേക്കര മുഹ്‌യിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ഭാര്യ പാറത്താഴെ കുടുംബാംഗം ജമീല മക്കൾ: അജീബ്, ഷിയ, മുംതാസ്, തസ്നി. മരുമക്കൾ: ഷംസുദ്ധീൻ, അർഷദ് ഖാസിമി (കഴക്കൂട്ടം ജുമാ മസ്ജിദ് ),ആസിയ. ഖബറടക്കം ചൊവാഴ്ച ഉച്ചക്ക് 1 ന് തെക്കേക്കര മുഹ്‌യിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Leave a Reply

Your email address will not be published. Required fields are marked *