uzhavoor

ഉഴവൂർ ഗ്രാമപഞ്ചായത്തിലെ 7-ാം വാർഡിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് മിഴി തുറന്നു

2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് 7 പുൽപ്പാറ വാർഡിൽ പുൽപ്പാറ ജംഗ്ഷനിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു . വാർഡ് മെമ്പർ ശ്രീമതി. ഏലിയാമ്മ കുരുവിള ലൈറ്റ് തെളിച്ച് ഉദ്ഘാടനം ചെയ്തു.

കെ എൽ കുരുവിള , രാജേഷ് കൂനംമാക്കീൽ , അജോ കാരയ്ക്കാതൊട്ടിയിൽ, തൊമ്മൻ പുൽപ്പാറയിൽ ,തൊമ്മച്ചൻ അവിനാപ്പുറത്ത്, തങ്കമ്മ കുളംങ്ങാട്ടുപാറയിൽ, വിമലാ ബാബു, ദീപ്തി പുൽപ്പാറയിൽ , ബിജു ലൂക്കോസ് കളപ്പുരയിൽ, ബിൻസി കളപ്പുരയിൽ ,ബിന്ദു കളപ്പുരയ്ക്കൽ, പുരുഷോത്തമൻ നായർ, ശ്യാമള പുരുഷോത്തമൻ, മണി സുനിൽ, സുമതി, ഏലിയാമ്മ പുൽപ്പാറയിൽ, രമ്യാ പ്രശാന്ത്, സജിനി ചേറാടിയിൽ എന്നീ വാർഡ് നിവാസികളും തദവസരത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *