bharananganam

ന്യൂനപക്ഷ വകുപ്പിന്റെ ദ്വിദിന സഹവാസ ക്യാമ്പ് ഭരണങ്ങാനത്ത്

ഭരണങ്ങാനം: സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് പരിശീലന പരിപാടിയുടെ ഭാഗമായുള്ള ഫ്ളവറിങ് ക്യാമ്പ് (ദ്വിദിന സഹവാസ ക്യാമ്പ്) ജനുവരി നാല്, അഞ്ച് തീയതികളില്‍ ഭരണങ്ങാനം ഓശാനാ മൗണ്ടില്‍ നടക്കും.

കോട്ടയം, ഇടുക്കി ജില്ലകളിലെ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കായാണ് ക്യാമ്പ്.

Leave a Reply

Your email address will not be published. Required fields are marked *