obituary

ചാലിക്കോട്ടയിൽ ത്രേസ്യാമ്മ വർക്കി നിര്യാതയായി

കുന്നോന്നി: ചാലിക്കോട്ടയിൽ പരേതരായ വർക്കിയുടേയും ഏലിയുടേയും മകൾ ത്രേസ്യാമ്മ വർക്കി (84) നിര്യാതയായി. സംസ്കാരം 22- 07 – 2025 (ചൊവ്വ) 2.30 ന് കുന്നോന്നി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

സഹോദരങ്ങൾ: ഏലിക്കുട്ടി, കുഞ്ഞൂട്ടി, കുര്യാച്ചൻ, പരേതരായ അന്നക്കുട്ടി, കുഞ്ഞൂഞ്ഞ്, കൊച്ച് മേരി, തൊമ്മച്ചൻ.

Leave a Reply

Your email address will not be published. Required fields are marked *