obituary

കോറമലയിൽ ത്രേസ്യാമ്മ സെബാസ്റ്റ്യൻ നിര്യാതനായി

നരിയങ്ങാനം: കോറമലയിൽ ത്രേസ്യാമ്മ സെബാസ്റ്റ്യൻ (കുട്ടിയമ്മ – 89) നിര്യാതയായി. മൃതസംസ്കാര ചടങ്ങുകൾ 29//08/2024 (വ്യാഴാഴ്ച) രാവിലെ 10:30ന് വീട്ടിൽ ആരംഭിച്ച് നരിയങ്ങാനം സെൻമേരിസ് മഗ്ദലൻസ് പള്ളിയിൽ സംസ്കരിക്കും.

പരേതനായ സെബാസ്റ്റ്യൻ ആണ് ഭർത്താവ്. മക്കൾ: ആനിയമ്മ, ജോണി, സിജി.

Leave a Reply

Your email address will not be published. Required fields are marked *