job

തീക്കോയി ടെക്‌നിക്കൽ ഹൈസ്‌കൂളിൽ താൽക്കാലിക ഒഴിവുകൾ

തീക്കോയി: തീക്കോയി ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ പാർട്ട് ടൈം മലയാളം അധ്യാപക തസ്തിക ,ഇൻസ്ട്രക്ടർ (ഡിപ്ലോമ)വാച്ച് മാൻ (7 ആം ക്ലാസ് )എന്നിവയിൽ താൽക്കാലിക ഒഴിവുണ്ട്. അധ്യാപിക തസ്തികയിൽ ബന്ധപ്പെട്ട വിഷയത്തിൽ ബി.എഡ്, കെ-ടെറ്റ് എന്നിവയാണ് അടിസ്ഥാന യോഗ്യത.

അധ്യാപിക തസ്തിക ഇൻറർവ്യൂ ജൂൺ 12 രാവിലെ 10.30 ന് വർക്ക്ഷോപ്പ് ഇൻസ്ട്രക്റ്റർ (മെക്കാനിക്കൽ .ഇലക്ട്രിക്കൽ)ഇൻ്റർവ്യൂ ജൂൺ 13ന് രാവിലെ10.30 ന്. വാച്ച് മാൻ ഇൻ്റർവ്യൂ ജൂൺ 14 രാവിലെ 10.30 ന്

താൽപര്യമുള്ള ഉദ്യോഗാർഥികൾ അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം തീക്കോയി സ്‌കൂൾ ഓഫീസിൽ എത്തിച്ചേരേണ്ടതാണെന്ന് സ്‌കൂൾ സൂപ്രണ്ട് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *