ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളേജിലെ സോഷ്യൽ വർക്ക്, അനിമേഷൻ വിഭാഗങ്ങളിൽ ഗസ്റ്റ് ലക്ചറർ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ പി ജി യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. പിഎച്ച്ഡി ഉള്ളവർക്കും നെറ്റ് യോഗ്യതയുള്ളവർക്കും മുൻഗണന നൽകും. സോഫ്റ്റ്വെയർ ഡെവലപ്പർ : സ്കിൽ ഹബ് വിഭാഗത്തിലേക്ക് സോഫ്റ്റ്വെയർ ഡവലപ്പറുടെ ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 15-07-2024 . കൂടുതൽ വിവരങ്ങൾക്ക് https://bvmcollege.com/career/
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന ഒക്ടോബർ 26നു സെന്റ് ഡൊമിനിക്സ് കോളേജ് ക്യാമ്പസിൽ നിയുക്തി 2024 തൊഴിൽമേള സംഘടിപ്പിക്കും. വിവിധ തസ്തികകളിലായി ആയിരത്തിഅഞ്ഞൂറോളം തൊഴിൽ അവസരങ്ങൾ ഉണ്ടായിരിക്കും. രജിസ്ട്രേഷൻ സൗജന്യം. job fairരാവിലെ ഒൻപതുമണി മുതലാണ് മേള. 18-40 വയസ്സ് പ്രായപരിധിയിലുള്ള എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിടെക്, നഴ്സിംഗ്, ബിരുദം, ബിരുദാനന്തരബിരുദം, തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും, അവസാന വർഷ വിദ്യാർത്ഥികൾക്കും, പരീക്ഷ ഫലം Read More…
മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവർ 05/11/2025 ബുധൻ രാവിലെ 11.00 ന് സ്കൂൾ ഓഫീസിൽ വച്ച് നടത്തുന്ന ഇന്റർവ്യൂവിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.