obituary

മുരിങ്ങപ്പുറം കരിയ്ക്കനാട്ട് സുകുമാരൻ നിര്യാതനായി

പാതാമ്പുഴ: മുരിങ്ങപ്പുറം കരിയ്ക്കനാട്ട് സുകുമാരൻ (80) നിര്യാതനായി. ഭാര്യ: രാജമ്മ തൊമ്മൻകുത്ത് വലിയകല്ലുങ്കൽ കുടുംബാംഗം.

മക്കൾ: അനിൽ (മോനാച്ചൻ), അനീഷ്, ആശ (മായാ) മരുമക്കൾ: സുജാത (ഒറ്റക്കൽപുരയിടം പനയ്ക്കച്ചിറ), അഞ്ചു (വീരംതാനത്ത് തീക്കോയി), സിജു (തറയിൽ പാലാ). സംസ്കാരം ഇന്ന് (28/01/26 ബുധൻ) 4 ന് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *