general

കളത്തൂക്കടവ് ഇടവക കർഷക ദള ഫെഡറേഷൻ വാർഷികവും ഫാമിലി ടൂറും നവ വൈദികനെ ആദരിക്കലും നടത്തി

കളത്തൂക്കടവ് : കളത്തൂക്കടവ് സെന്റ്. ജോൺ മരിയവിയാനി ഇടവക കർഷക ദള ഫെഡറേഷൻ വാർഷികവും ഫാമിലി ടൂറും നവ വൈദികനെ ആദരിക്കലും നടത്തി.

പരിപാടിയുടെ ഉദ്ഘാടനം യൂണിറ്റ് പ്രസിഡണ്ട് സിബി മാത്യു പ്ലാത്തോട്ടത്തിന്റെ അധ്യക്ഷതയിൽ ഇടവക വികാരി റവ: ഫാ:തോമസ് ബ്രാഹ്മണവേലിൽ നിർവഹിക്കുകയും റവ :ഫാ : ജോർജ് ഞാറ്റുതൊട്ടിയിൽ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *