general

അടുക്കം ഗവ HSS ൽ ശാസ്ത്ര പരീക്ഷണ, ശാസ്ത്ര മോഡൽ നിർമാണ ശില്പശാല

അടുക്കം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി അടുക്കം ഗവ HSS ൽ നടത്തിയ ശാസ്ത്ര പരീക്ഷണ, ശാസ്ത്ര മോഡൽ നിർമാണ ശില്പശാല രസതന്ത്ര വിഭാഗം സംസ്ഥാന റിസോഴ്‌സ് ഗ്രൂപ്പ്‌ അംഗം രാജേഷ് കെ രാജു നയിച്ചു.

സ്കൂൾ HM റോബിൻ ആഗസ്റ്റിൻ, പി റ്റി എ പ്രസിഡന്റ് സജു TS, കോർഡിനേറ്റർ ബിന്ദുമോൾ MR ശാസ്ത്ര അദ്ധ്യാപകൻ യാസിർ സലിം അദ്ധ്യാപകർ, കുട്ടികൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *