general

ചികിത്സയ്ക്കായി യുവാവ് സഹായം തേടുന്നു

ഈരാറ്റുപേട്ട പെരുന്നിലത്ത് വെച്ച് ഉണ്ടായ ബൈക്ക് അപകടത്തിൽ വിഷ്ണുപ്രസാദിനും ഭാര്യക്കും ഗുരുതരമായി പരിക്ക് സംഭവിക്കുകയും വിഷ്ണുപ്രസാദിന്റെ വലതുകാലിന്റെ തുടയെല്ല് പൊടിഞ്ഞുപോവുകയും ചെയ്തു. വളരെ നീളം കൂടിയ ഒടിവാണ് വിഷ്ണുവിന് സംഭവിച്ചത്. മൂന്നു സർജറികളും ഒരു പ്ലാസ്റ്റിക് സർജറിയും ചെയ്താൽ മാത്രമേ വിഷ്ണുവിന്റെ കാല് ഭേദമാക്കാൻ കഴിയുകയുള്ളു.

ഇതിനായി വിഷ്ണുവിന് മാത്രം 11 ലക്ഷത്തോളം രൂപ ചിലവ് വരും. നല്ലവരായ എല്ലാവരുടെയും സഹായം പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സഹായം ചെറുതോ വലുതോ ആകട്ടെ അത് ഈ ക്യൂ ആർ കോഡിലോ, അക്കൗണ്ട് നമ്പറിലോ നിക്ഷേപിക്കുക. അത് ഈ കുടുംബത്തിന് ഒരു വലിയ സഹായം ആയിരിക്കും.

VISHNUPRASAD P
A – 20171712785
IFSC :- SBIN0008613
SBI ERATTUPETTA

(UPI Transaction Limit ഒരു ദിവസം 40 എണ്ണം ആണ് receiver ന്. അതുകൊണ്ട് അക്കൗണ്ട് വഴി അയയ്ക്കാവുന്നതാണ്.)
MR. VISHNU PRASAD P
SCAN & PAY
G Pay: 9526473069

മെമ്പർ 11-ാം വാർഡ്
പൂഞ്ഞാർ പഞ്ചായത്ത്
CONTACT : 94954 80554
HDFC PALA
A/C NO: 50100744684977
IFSC: HDFC0001497
NAME: VISHNU PRASAD P

Leave a Reply

Your email address will not be published. Required fields are marked *