പൂഞ്ഞാർ: ഇടമല ചിറ്റാനപ്പാറയിൽ പരേതനായ വാസുവിന്റെ ഭാര്യ സാവിത്രി (75) നിര്യാതയായി. സംസ്ക്കാരം ഇന്ന് (17-01-25, വെള്ളി) 4.30 ന് മകൻ ശശി വീട്ടുവളപ്പിൽ. പരേത ഇടമല പനയോലിൽ കുടുംബാംഗം.
മക്കൾ: പ്രകാശ്, ശശി, സുജ, സലി, മനോജ്, സിന്ധു മരുമക്കൾ: പ്രിയ, ശ്രീജ,തങ്കച്ചൻ സീന, പുഷ്‌പ, റെജി.