പാലാ രൂപത വിശൃാസ പരിശീലന കേന്ദ്രം ഡയറക്ടര്‍ റവ.ഡോ ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ അച്ചനെ പാലാ അരമനയ്ക്കു മുന്‍പില്‍ വച്ച് കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം. അച്ചനെ ഇടിച്ച വെള്ള കാര്‍ നിര്‍ത്താതെ പോയി.
പാലാ പൊലീസ് കേസ് എടുത്ത് അനൃേഷണം ആരംഭിച്ചു. കാലിനും മറ്റും പരുക്കുപറ്റിയ അച്ചന്‍ ചികില്‍സയിലാണ്.





