രാമപുരം ഗ്രാമപഞ്ചായത്ത് ജി വി വാർഡ് (ഏഴാം വാർഡ്) എൽ ഡി എഫ് സ്ഥാനാർഥി മോളി ജോഷിയെ പരാജയപ്പെടുത്തി യു ഡി എഫ് സ്ഥാനാർഥി ടി ആർ രജിത വിജയിച്ചു. 235 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷമാണ് യു ഡി എഫ് നേടിയത് .യു ഡി എഫ് 581 വോട്ടുകളും ,ബിജെപി 346 വോട്ടുകളും , എൽ ഡി എഫ് 335 വോട്ടുകളുമാണ് നേടിയത്.
ഏതാനും വർഷം മുൻപ് കടുത്ത മത്സരത്തിലൂടെയാണ് പാലായുടെ രണ്ടാം പട്ടണമായ രാമപുരം പഞ്ചായത്ത് യു ഡി എഫ് പിടിച്ചെടുത്തത്.
