obituary

കുളംമ്പള്ളിൽ രാജമ്മ ബേബി നിര്യാതയായി

ഭരണങ്ങാനം: ഓശാനമൗണ്ട് കുളംമ്പള്ളിൽ കെ.ആർ ബേബിയുടെ ഭാര്യ രാജമ്മ ബേബി (63) നിര്യാതയായി. പരേത മൂന്നാംതോട് പനമൂട്ടിൽ കുടുംബാംഗം. സംസ്കാരം നാളെ (16-02-26 തിങ്കൾ) രാവിലെ 11.00 ന് വീട്ടുവളപ്പിൽ.

മക്കൾ: അരുൺ കുളംമ്പള്ളിൽ (എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ യൂത്ത് മൂവ്മെൻ്റ് ചെയർമാൻ, എസ്.എൻ.ഡി.പി യോഗം മീനച്ചിൽ ശാഖാ ചെയർമാൻ, CEOA സംസ്ഥാന ജോയിൻ്റ് സെക്രട്ടറി, ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ മുൻ പ്രസിഡൻ്റ്, കുളംമ്പള്ളിൽ ഗ്രൂപ്പ്), അർച്ചന സുബാഷ്.

മരുമക്കൾ: സുബാഷ് സുധാകരൻ (പുത്തൻപുരയ്ക്കൽ ഏറ്റുമാനൂർ),സുനി അരുൺ (പ്ലാത്താനം കുന്നംന്താനം). ഭൗതിക ശരീരം ഇന്ന് (15-02-26 ഞായർ), 3.00 മണിക്ക് വസതിയിൽ കൊണ്ടുവരുന്നതാണ്. ചെറുമക്കൾ: സൂര്യഗായത്രി, സൂര്യനാരായൺ, അമേയ അരുൺ, അവന്തിക അരുൺ.

Leave a Reply

Your email address will not be published. Required fields are marked *