ഉഴവൂർ പഞ്ചായത്ത് തല ദേശീയ പൾസ് പോളിയോ നിർമ്മാർജ്ജന പരിപാടി ഡോ കെ ആർ നാരായണൻ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ന്യൂജന്റ് ജോസഫ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ,ആർ എം ഓ ഡോ. സാം, ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ് രാജൻ,പബ്ലിക്ക് ഹെൽത്ത് നേഴ്സ് മിനിമോൾ ഡി.,JHI മനോജ്, ഗീത,JPHN ലൈസമ്മ,MLSP അശ്വതി,ആശ, ബെസ്സി സൈമൺ എന്നിവർ പങ്കെടുത്തു.