obituary

മങ്ങാട്ടുതാഴെ പ്രസാദ് എം.ജെ നിര്യാതനായി

പൂഞ്ഞാർ: കടലാടിമറ്റം മങ്ങാട്ടുതാഴെ പരേതനായ ജോസഫ് (കുഞ്ഞേപ്പ്) ന്റെ മകൻ പ്രസാദ് എം.ജെ (56) നിര്യാതനായി. മാതാവ്: ക്ലാരമ്മ. സംസ്കാരം നാളെ (28-7-25, തിങ്കൾ) 2 ന് സഹോദരൻ സ്റ്റാലിൻ ജോസഫ് (സ്റ്റലി) യുടെ വീട്ടിൽ ആരംഭിച്ച് പൂഞ്ഞാർ സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ.

ഭാര്യ: ബിജി പുഞ്ചവയൽ ചാലിൽ കുടുംബാംഗം. മക്കൾ: നിഖിൽ, നയന, നോയൽ മരുമക്കൾ: മീനാക്ഷി, ഡെനീസൺ.

Leave a Reply

Your email address will not be published. Required fields are marked *