പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട ശ്രീമതി രാജമ്മ ഗോപിനാഥ് കൊഴുവുംമാക്കലിന്, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി യോഗത്തിൽ സ്വീകരണം നൽകി.
പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ്, അഡ്വ : സതീഷ് കുമാർ ത്രിവർണ്ണ ഷാൾ അണിയിച്ചു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റോജി തോമസ് മുതിരേന്തിക്കൽ അധ്യഷ്കത വഹിച്ച യോഗത്തിൽ ജോർജ് സെബാസ്റ്റ്യൻ, M C വർക്കി,ടോമി മാടപള്ളി, വിജയ കുമാരൻ നായർ,മേരി അടിവാരം, മധു പൂതകുഴി,
ജോയി കല്ലാറ്റ്,ബേബി കുന്നിൻപുരയിടം,
മേരി മുതലകുഴി,അഭിലാഷ് വെള്ളമുണ്ടായിൽ,ജോജോ വാളിപ്ലാക്കൽ,റെമി കുളത്തിനാൽ,അനീഷ് കീച്ചേരി,തമ്പിച്ചൻ വാണിയപ്പുര,മാത്യു തുരുതേൽ, വിനോദ് പുലിയല്ലുംപുറത്ത് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.