പ്ലാശനാൽ: എസ് എം വൈ എം പ്ലാശനാൽ യൂണിറ്റ് 2025 – 26 പ്രവർത്തനവർഷത്തെ ഉദ്ഘാടനം എസ് എം വൈ എം പാലാ രൂപത പ്രസിഡന്റ് മിജോ ജോയി നിർവഹിച്ചു.
പ്ലാശനാൽ സെന്റ് മേരീസ് പള്ളി വികാരി ഫാ. മാത്യു പുല്ലുകാലായിൽ , യൂണിറ്റ് ഡയറക്ടർ ഫാ. ജോസഫ് വെട്ടുകല്ലുംപുറത്ത്, യൂണിറ്റ് പ്രസിഡന്റ് അൽഫോൻസ് ജോസഫ്, എസ് എം വൈ പാലാ രൂപത കെ സി വൈ എം സംസ്ഥാന സിൻഡിക്കേറ്റ് അംഗം സെഞ്ചു ജേക്കബ്, യൂണിറ്റ് ജോയിന്റ് ഡയറക്ടർ സി. വിനീത സി എം സി, യൂണിറ്റ് വൈസ് പ്രസിഡന്റ് റിനു ജോർജ്,ഭരണങ്ങാനം ഫൊറോന ജനറൽ സെക്രട്ടറി ആൽഫ്രഡ് സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.





