ഭരണങ്ങാനം: പാലാ കോ ഓപ്പറേറ്റീവ് എഡ്യൂക്കേഷണൽ ഏജൻസി ലുമിനറി സ്കോളർഷിപ്പ് പരീക്ഷയിൽ 3 ആം റാങ്ക് ഭരണങ്ങാനം സെന്റ് മേരീസ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി നെവിൻ നൈജുവിന് .
ഭരണങ്ങാനം മരോട്ടിക്കൽ നൈജു ജോസഫിന്റെയും നൈസി നൈജു (ടീച്ചർ,സെന്റ് ജോർജ് സ്കൂൾ കൂട്ടിക്കൽ)വിന്റേയും മകനാണ് നെവിൻ. സഹോദരങ്ങൾ : നേഹൽ നൈജു, നോബിൻ നൈജു.
