ഒരുമ ചാരിറ്റബിൾ സൊസൈറ്റി, NGO കോൺഫെഡറേഷൻന്റെ നേതൃത്വത്തിൽ 50% സാമ്പത്തിക സഹായത്തോടെ സ്ത്രീ ശക്തികരണത്തിനായി നടപ്പിലാക്കുന്ന വുമൺ ഓൺ വീൽസ് പദ്ധതിയുടെ ഭാഗമായി 07 സ്കൂട്ടറുകൾ വിതരണം ചെയ്തു.
ഉഴവൂർ ഗ്രാമപഞ്ചായത്തു മുൻ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ഉൽഘാടനം നിർവഹിച്ചു.ഒരുമയുടെ പ്രസിഡന്റ് കെ കെ ജോസ് പ്രകാശ് അധ്യക്ഷത വഹിച്ചു.