general

വെള്ളികുളത്ത് ഓണാഘോഷ മത്സരങ്ങൾ

വെള്ളികുളം: ഓണാഘോഷത്തോടനുബന്ധിച്ച് വെള്ളികുളത്ത് വിവിധ മത്സരങ്ങൾ നടത്തപ്പെടുന്നു.കാരംസ് ടൂർണ്ണമെൻ്റ്, പെനാൽറ്റി ഷൂട്ടൗട്ട് മത്സരം , ഷട്ടിൽ ടൂർണ്ണമെൻ്റ്, വോളിബോൾ ടൂർണ്ണമെൻ്റ്, ക്രിക്കറ്റ് ടൂർണമെന്റ്, ഫുട്ബോൾ ടൂർണ്ണമെൻ്റ് എന്നീ വിവിധ മത്സരങ്ങൾ നടത്തപ്പെടുന്നു.

ഓഗസ്റ്റ് 31-ാം തീയതി ഞായറാഴ്ച മത്സരങ്ങൾ ആരംഭിക്കുന്നതാണ്. മത്സര വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകുന്നതാണ്. മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

ആനന്ദ് ചാലാശ്ശേരിൽ mob-9847576352 ,അലൻ കണിയാംകണ്ടത്തിൽ mob- 9544987166, അമൽ ബാബു ഇഞ്ചയിൽmob- 8606820593. ഫാ.സ്കറിയ വേകത്താനം, ചാക്കോച്ചൻ കാലാപറമ്പിൽ, ജയസൺ വാഴയിൽ, ബിനോയി ഇലവുങ്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *