മുരിക്കും വയൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽസ്കൂളിൽ വൈബ് ഓണം 2k25 എന്ന പേരിൽ വിപുലമായ ഓണാഘോഷ പരിപാടികൾ പിടിഎ യുടെ അഭിമുഖത്തിൽ നടത്തുകയുണ്ടായി.
യുപി,ഹൈസ്കൂൾ,ഹയർസെക്കൻഡറി & വിഎച്ച്എസ്ഇ എന്നീ ഭാഗങ്ങളിൽ കുട്ടികൾക്ക് പ്രത്യേക മത്സരങ്ങളും, അത്തപ്പൂക്കളം, ഓണപ്പാട്ടുകൾ, മെഗാ തിരുവാതിര, വടംവലി എന്നിവ നടത്തപ്പെടുകയുണ്ടായി. തുടർന്ന് ആയിരം പേർക്ക് ഓണസദ്യ നൽകുകയും ചെയ്തു.
പി.ടി.എ പ്രസിഡണ്ട് കെടി സനിൽ,എസ് എം സി ചെയർമാൻ രാജേഷ് മലയിൽ,പിടിഎ വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ പി ബി ,എം പിടിഎ പ്രസിഡണ്ട് മാനസി അനീഷ് , ഹയർസെക്കൻഡറി പ്രിൻസിപ്പൽ ചാർജ് രാജേഷ് എം പി,സ്കൂൾ എച്ച് എം ആശാദേവ് എം വി , വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി എസ്, ഹൈസ്കൂൾസീനിയർ അസിസ്റ്റൻറ് റഫീഖ് പി എ , സുനിൽ സെബാസ്റ്റ്യൻ,സോമൻ കെ ജി , എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബി സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.