general

വിജയോൽസവും ടോയ്‌ലറ്റ് കോംപ്ലക്സ് ഉദ്ഘാടനവും

മുരിക്കുംവയൽ: ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വിജയോത്സവും ടോയ്‌ലറ്റ് കോംപ്ലക്സ് ഉദ്ഘാടനവും 11/7/25 10 രാവിലെ 10 ന് പി ടി എ പ്രസിഡൻ്റ് കെ റ്റി സനിൽ അധ്യക്ഷത വഹിക്കും.

അഡ്വ : ശുഭേഷ് സുധാകരൻ കോട്ടയംജില്ലാ പഞ്ചായത്ത് അംഗം മെരിറ്റ് ഡേ ഉദ്ഘാടനം ചെയ്യു. കാഞ്ഞിപ്പള്ളി ബ്ലോക്ക് പഞ്ചയത്ത് എഴരലക്ഷം മുതൽമുടക്കി നിർമ്മിച്ച ടോയ്ലറ്റ് കോംപ്ലക്സിന്റെയും വാഷിംഗ് ഏരിയയുടെ
ഉദ്ഘാടനം പി കെ പ്രദീപ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം നിർവ്വഹിക്കും.

സിവിൽ സർവീസ് പരീക്ഷയിൽ 54 -ാം റാങ്ക് ജേതാവ് സോണറ്റ് ജോസിനെ ആദരിക്കും. എസ്എസ്എൽസി,പ്ലസ് ടു വിഎച്ച്എസ് ഇ പരീക്ഷകളിൽ ഉന്നത വിജയം കൈ വരിച്ചവരെ ആദരിക്കും.

Leave a Reply

Your email address will not be published. Required fields are marked *