general

സ്വച്ചതാ ഹീ സേവാ ക്യാമ്പയിന്റെ ഭാഗമായി മുരിക്കുംവയൽ ഗവ വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ റാലി നടത്തി

മുരിക്കുംവയൽ: സ്വച്ചതാ ഹീ സേവാ ക്യാമ്പയിന്റെ ഭാഗമായി മുരിക്കുംവയൽ ഗവ വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വോളന്ടിയെഴ്സ് റാലി നടത്തുകയും മുണ്ടക്കയം അമരാ വതി ഗവ ആയുർവേദ ഹോസ്പിറ്റൽ പരിസരം ശുചിയാക്കുകയും ചെയ്തു.

ഡോക്ടർ ഈ ജി പദ്ഭനാഭൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ രതീഷ്, സന്തോഷ് പി ജി, ബാലകൃഷ്ണൻ, ജിൻസി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സുനിൽ കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *