ramapuram

രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ ആൻസ്‌മോൾ റോബിന് ഒന്നാം റാങ്ക്

രാമപുരം: എം ജി യൂണിവേഴ്സിറ്റി എം. എ. എച്ച്. ആർ. എം പരീക്ഷയിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ ആൻസ്‌മോൾ റോബിൻ ഒന്നാം റാങ്ക് കരസ്ഥമാക്കി.

കോളേജ് മാനേജർ റവ. ഫാ ബെർക്കുമെൻസ് കുന്നുംപുറം , പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽ മാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ് ,ഡിപ്പാർട്ടമെന്റ് മേധാവി ലിൻസി ആന്റണി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ് തുടങ്ങിയവർ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *