കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് സമ്മേളനത്തിൻ്റെ ഭാഗമായി കുട്ടികൾ പരീക്ഷയേ എങ്ങനെ അഭിമുഖികരിക്കണമെന്ന വിഷയത്തേ ആസ്പദമാക്കി മലയിഞ്ചിപ്പാറ സെൻ്റ് ജോസഫ് യു.പി സ്കൂളിൽ പഠന ക്ലാസ് സംഘടിപ്പിച്ചു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഈരാറ്റുപേട്ട യൂണിറ്റ് സെക്രട്ടറി ഫാത്തിമ അജാസ് പഠന ക്ലാസ് നയിച്ചു. പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് സെക്രട്ടറി എം.ആർ പ്രസന്നകുമാർ മണ്ണിപ്ലാക്കൽ, ജിബിൻ ജോർജ് കല്ലാച്ചേരിൽ എന്നിവർ നേതൃത്വം നൽകി.
