obituary

മുണ്ടശ്ശേരിൽ എം. എസ് ജോസഫ് നിര്യാതനായി

മേച്ചാൽ :മുണ്ടശ്ശേരിൽ എം. എസ് ജോസഫ്(റിട്ട. വില്ലേജ് ഓഫീസർ റാന്നി )(73)നിര്യാതനായി. സംസ്ക്കാരം നാളെ 10.30ന് (13/8/24) സെന്റ് തോമസ് സി എസ് ഐ പള്ളിയിൽ.

ഭാര്യ :വയൽമുണ്ടക്കൽ ലോവിസ്. മക്കൾ. ബീന (സഹകരണ വകുപ്പ്, പാലാ), ബിനു (p w d മുവാറ്റുപുഴ) മരുമക്കൾ. ഷിബു (ഗവ up സ്കൂൾ മൂലമറ്റം ),അനുമോൾ (ഗവ up സ്കൂൾ മുളവൂർ).

Leave a Reply

Your email address will not be published. Required fields are marked *