obituary

തോട്ടുപുറത്തായ മുഴവൻകുഴിയിൽ എം.സി.കൃഷ്ണക്കുറുപ്പ് നിര്യാതനായി

ചമ്പക്കര തോട്ടുപുറത്തായ മുഴവൻകുഴിയിൽ എം.സി.കൃഷ്ണക്കുറുപ്പ് (88) (ഇരവിനല്ലൂർ ചന്ദനത്തിൽ കുടുംബം) നിര്യാതനായി. ചമ്പക്കര NSS കേന്ദ്ര കരയോഗ ഭരണസമിതി ജനഃസെക്രട്ടറി, ചമ്പക്കര Nss കരയോഗ സംയുക്ത സമിതി സെക്രട്ടറി,ദീർഘകാലം 2863-ാം നമ്പർ Nടട കരയോഗം സെക്രട്ടി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: സുമതിക്കുട്ടിയമ്മ. മക്കൾ: ഗീത എം.കെ,ജ്യോതി എം.കെ(Nss കോളേജ് മട്ടന്നൂർ), സേതുനാഥ് എം.കെ (ഷൂട്ട് & ഫ്രെയിം കറുകച്ചാൽ). മരുമക്കൾ: ഹരികുമാർ (ബാബു നെടുംകുന്നം), ജയരാജ് (കുമാരനല്ലൂർ) അനിലാ സേതുനാഥ് (SJ കണ്ണാശുപത്രി), സംസ്‌കാരം ഇന്ന് (14-5 -2025 ബുധൻ) രാവിലെ11.30 ന് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *