general

എൽ.ഡി.എഫ് സ്ഥാനാർത്ഥി നാളെ ഭരണങ്ങാനം, കടനാട് പഞ്ചായത്തുകളിൽ പര്യടനം നടത്തും

ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി പെണ്ണമ്മ ജോസഫ് നാളെ ബുധൻ ഭരണങ്ങാനം, കടനാട് പഞ്ചായത്തുകളിൽ പ്രചാരണ പര്യടനം നടത്തും.

രാവിലെ 8 മണിക്ക് കയ്യൂരിൽ ആരംഭിച്ച് ഉച്ചയ്ക്ക് പ്രവിത്താനത്ത് സമാപിക്കും.
ഉച്ചകഴിഞ്ഞ് കടനാട് പഞ്ചായത്തിലെ കുറുമണ്ണിൽ ആരംഭിച്ച് വൈകിട്ട് കൊല്ലപ്പിള്ളിയിൽ സമാപിക്കും.

എൽ.ഡി.എഫ് ബ്ലോക്ക് ഡിവിഷൻ, പഞ്ചായത്ത് വാർഡു സ്ഥാനാർത്ഥികളും പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *