അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്റെ താത്കാലിക ഒഴിവുണ്ട്.യോഗ്യത-കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ബി.എസ്.സി എം.എല്‍.ടി/ഡി.എം.എല്‍.ടി. പ്രവൃത്തി പരിചയം അഭികാമ്യം.
അയ്മനം പഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന. അഭിമുഖം ജനുവരി 29-ന് ഉച്ചയ്ക്ക് ഒരു മണിക്ക് അയ്മനം കുടുംബാരോഗ്യകേന്ദ്രത്തില്‍വെച്ച് നടത്തും. വിശദവിവരത്തിന് ഫോണ്‍: 9497440257.