pala

കേരള വിദ്യാർത്ഥി കോൺഗ്രസ് എം പാലാ സെന്റ് തോമസ് കോളേജ് യൂണിറ്റ് നേതൃയോഗം ചേർന്നു

പാലാ: മഹാത്മാഗാന്ധി സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരള വിദ്യാർത്ഥി കോൺഗ്രസ് എം പാലാ സെന്റ് തോമസ് കോളേജ് യൂണിറ്റ് നേതൃയോഗം ചേർന്നു.

കെ എസ് സി (എം ) കോട്ടയം ജില്ലാ പ്രസിഡന്റ് അമൽ ചാമക്കാല, കെ എസ് സി (എം ) പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജോൺ വരകു കാലായിൽ , ജിനോ ജോസഫ്, സരുൺ ജോസഫ്, ലിന്റോ ലൈജു, സോഹൻ ഡൊമിനിക്, ആകാശ് സി ശശി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *