erattupetta

കേരള കോൺഗ്രസ് (M) മണ്ഡലം കൺവൻഷൻ

ഈരാറ്റുപേട്ട: കേരളാ കോൺസ് (എം) ഈരാറ്റുപേട്ട മണ്ഡലം കൺവൻഷനുകൾ ആഗസ്റ്റ് 15 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, പ്രഫ. ലോപ്പസ് മാത്യു, പ്രൊഫ. വി.ജെ.ജോസഫ് എക്സ് എം എൽ എ, അഡ്വ.സാജൻ കുന്നത്ത്, ജോർജുകുട്ടി ആഗസ്തി, സണ്ണിമാത്യു വടക്കേ മുളഞ്ഞനാൽ, തോമസ്‌കുട്ടി എം.കെ. മുതുപുന്നക്കൽ, ഡോ.ആൻസി ജോസഫ്, ലീന ജയിംസ്, സോജൻ ആലക്കുളം, പി.എസ്.എം.റംലി, അഡ്വ. ഒ.വി.ജോസഫ്, അഡ്വ. ജയിംസ് വലിയ വീട്ടിൽ, പി.പി.എം. നൗഷാദ്,ബാബു വരവുകാലാ, എ.കെ. നാസർ ആലുംതറ, അൻസാരിപാലയംപറമ്പിൽ, സിദ്ധീഖ്,പരിക്കൊച്ച് കുരുവിനാൽ, ജയിംസ് കുന്നേൽ, സിബി പാറൻകുളങ്ങര, റോസലറ്റ് വീഡൻ, നാസർ ഇടത്തുംകുന്നേൽ, ഷാനവാസ് കടപ്ലാക്കൽ, ഹലീൽ മുഹമ്മദ്, ഫസിൽ ജാവ, സലിം വാക്കയിൽ, അലിയാർ.പി.ഇ തുടങ്ങിയർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *